മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 ന് മുംബൈ കണ്ണംവാർ വിഖാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഫേർവൽ ആൻഡ് ഇൻഡക്ഷൻ സെർമണി നടക്കും. പാ. ഇ. പി. സാംകുട്ടി, പാ. ബെനിസൺ മത്തായി, റവ. സി.സി. തോമസ് എന്നിവർ പ്രസംഗിക്കും.