Ultimate magazine theme for WordPress.

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സഹോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

റാന്നി : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭകളുടെ സഹോദരി വിഭാഗം  റാന്നി ടൗൺ സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കരിങ്കുറ്റി ബഥേൽ ഹാളിൽ നടന്ന ഏകദിന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹികളായി (രക്ഷാധികാരി) സിസ്റ്റർ ലൈസാമ്മ മനോജ്, (പ്രസിഡണ്ട്) സിസ്റ്റർ രമണി ഷാജി, (വൈസ് പ്രസിഡണ്ട്) സിസ്റ്റർ മോളി ജെയിംസ്, (സെക്രട്ടറി) സിസ്റ്റർ സിബി കൊച്ചുമോൻ, (ജോയിൻ സെക്രട്ടറി) ഷീബ ജോബി, (ട്രഷറർ) സിസ്റ്റർ അമ്മിണി എന്നിവരും കമ്മറ്റി അംഗങ്ങളായി സിസ്റ്റർ കുഞ്ഞുമോൾ ജോയി, സിസ്റ്റർ ലീലാമ്മ ജോസ്, സിസ്റ്റർ പ്രീതി ബിജു, സിസ്റ്റർ പൊന്നമ്മ കുഞ്ഞുമോൻ എന്നിവരെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.