ആറക്കോണം :ചെന്നൈ ആറക്കോണം പ്രദേശത്തെ ആദ്യകാല മലയാളി പെന്തെക്കോസ്ത് വിശ്വാസിനിയും വിശുദ്ധതിരുവചനത്തിന്റെ വക്താവുമായിരുന്ന ചിന്നമ്മ തോമസ് (77) നിത്യതയിൽ. സംസ്ക്കാര ശ്രുശൂഷ നാളെ രാവിലെ സ്വവസതിയിൽ ആരംഭിച്ച് ആറക്കോണം പി എം ജി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
പരേതനായ തോമസ് ആയിരുന്നു ഭർത്താവ്.
മക്കൾ: ബിനു തോമസ്, മിനി അനിൽ, ബിന്ദു ആന്റണി, ബിജി സത്യാർത്ഥി
മരുമക്കൾ: തോമസ് ഫിലിപ്പ്, അനിൽ, ആന്റണി ഹ്യൂഗൈൻസ്, പാസ്റ്റർ ബാബു സത്യാർത്ഥി (BETHEL PMG CHURCH, ABU DHABI).

Comments are closed.