സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാറിൽ എ ഗ്രേഡ് നേടി ക്രിസ്റ്റഫർ സണ്ണി
തിരുവല്ല : കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാറിൽ A ഗ്രേഡ് കരസ്ഥമാക്കി ക്രിസ്റ്റഫർ സണ്ണി.വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ക്രിസ്റ്റഫർ സണ്ണി. ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ സണ്ണി ആലപ്പുഴയുടെയും സീമയുടേയും മകനാണ് കുടുംബം കല്ലൂപ്പാറ അസംബ്ളീസ് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.
