Ultimate magazine theme for WordPress.

സിസിലി തോമസ് മല്ലപ്പള്ളിയിൽ നിര്യാതയായി

വാർത്ത : എ. റ്റി എബ്രഹാം. റായിപുർ. Mob.9329116376

കോട്ടയം: മല്ലപ്പള്ളി അനിക്കാട് ന്യൂ ലൈഫ് എ. ജി സഭാഗവും കിടങ്ങന്നൂർ പമ്പകണ്ണിൽ തോമസ് ജോർജിന്റെ ഭാര്യ സിസിലി തോമസ് (63)നിര്യാതയായി . പരേത കിടങ്ങന്നൂർ കരിമ്പുംമാനതടത്തിൽ പ്രസാദ്ഭവനിൽ കുടുംബാംഗമാണ്.മക്കൾ ജൻസി, ജാസ്‌മി മരുമക്കൾ സിസിൽ മാത്യു, സ്റ്റാൻലി ജോസഫ്.ഭൗടീക
ശരീരം 12.01.2023(വ്യാഴം ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം 11 മണിക്ക് ന്യൂ ലൈഫ് എ ജി സഭയുടെ നീലoപാ റ സെമിത്തെറിയിൽ നടത്തും.

Leave A Reply

Your email address will not be published.