Ultimate magazine theme for WordPress.

കൈപ്പുഴ പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടന്നു

കൈപ്പുഴ : അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി കൈപ്പുഴ ഫൊറോനയിൽ പരിശീലനം നടന്നു.

മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ‘പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും’ എന്ന വിഷയത്തിൽ അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ് നയിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി. ഫാ. സാബു മാലിത്തുരുത്തേൽ സ്വാഗതവും ഷാജി കണ്ണാലയിൽ കൃതജ്ഞതയുമർപ്പിച്ചു.

Sharjah city AG

Comments are closed.