Ultimate magazine theme for WordPress.

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

അബുദബി : രാജ്യത്തു ഇന്ന് മഴയ്ക്ക് സാധ്യത. വിവിധയിടങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് എൻസിഎം അറിയിച്ചു. അബുദാബിയിലെയും ദുബായിലെയും പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില.

Sharjah city AG