സെന്റർ കൺവെൻഷൻ
ഐ പി സി പുന്നവേലി സെന്റർ കൺവെൻഷൻ 2023 ഫെബ്രുവരി 2 മുതൽ 5 വരെ നൂറോംമ്മാവ് ശാലേം ഗ്രൗണ്ടിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ രാജു മേത്ര, പാസ്റ്റർ സണ്ണി കുര്യൻ,പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ഷാജി വർഗീസ് പാലക്കാമണ്ണിൽ, വർഗീസ് ജോസഫ്, സിസ്റ്റർ സൂസൻ ഷാജി, എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതും, ഡേവിഡ് ഹാർപ്സ് മ്യൂസിക് മിനിസ്ട്രി വെണ്ണിക്കുളം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതും ആയിരിക്കും.
പാസ്റ്റർ റെജി മല്ലശ്ശേരി ( പബ്ലിസിറ്റി കൺവീനർ)
