ആദ്യമായി പെയ്തു , ഹിമപാളികളുടെ നെറുകയിൽ മഴ ; ഇനി കാത്തിരിക്കുന്നത് മഹാപ്രളയം Sep 14, 2021 കോപ്പൻഹേഗൻ: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡ് മഞ്ഞുപാളിയുടെ നെറുകയിൽ മഴ പെയ്തു. ഇവിടെ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു…
മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്ക Sep 13, 2021 പോങ്യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ.ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക്…
ജോ ബൈഡന് ഇറാഖി സഖ്യ നേതാക്കളുടെ കത്ത് Sep 4, 2021 വാഷിംഗ്ടണ്‍: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം…
ന്യൂസിലാന്റില്‍ ഭീകരാക്രമണം Sep 4, 2021 വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഐസിസ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍…
ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്താന്‍ ഇസ്രായേല്‍ Sep 2, 2021 ജറുസലം: ഗാസ മുനമ്പിലെ ഉപരോധത്തിന് അയവുവരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്കി ഇസ്രായേല്‍ സര്‍ക്കാര്‍. മുനമ്പിലെ…
കൊവിഡിന്റെ പുതിയ വകഭേദം \’മ്യു\’ വൈറസ്; ലോകാരോഗ്യ സംഘടന Sep 1, 2021 ജനീവ: കൊളംബിയയില്‍ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദത്തിന് \'മ്യു\' (Mu) എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന. ജനുവരിയില്‍ ആദ്യമായി…
അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി അമേരിക്ക; ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ Aug 31, 2021 കാബൂള്‍: 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂള്‍…
തിരിച്ചടിച്ച് അമേരിക്ക; കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു Aug 28, 2021 വാഷിംഗ്ടണ്‍ ഡിസി: കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ…
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം, നിരവധി പേര്‍ കൊല്ലപ്പെട്ടു Aug 26, 2021 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ ആശങ്കകള്‍ തുടരുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം. 40 പേരോളം…
അഫ്ഗാനിലെ കൂട്ടപലായനത്തിനിടെ രക്ഷാപ്രവര്‍ത്തനവുമായി ക്രിസ്ത്യന്‍ ദമ്പതികള്‍; കഴിയുന്നത്രത്തോളം… Aug 17, 2021 കാബൂള്‍: താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങിയതോടെ വിദേശികളുടേയും സ്വദേശികളുടേയും കൂട്ടപ്പാച്ചിലിനിടയില്‍ രാജ്യം…