പരിശുദ്ധാത്മ നിറവിൽ കെൻറ്റക്കി Feb 15, 2023 കെൻറ്റക്കി : അമേരിക്കയിൽ പഴയ കാലത്തെ പോലെ വീണ്ടും അതിശക്തമായ പരിശുദ്ധാത്മാവിന്റെ ഉണർവിന്റെ നാളുകൾ. കെൻറ്റക്കി സംസ്ഥാനത്തിലുള്ള…
നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടു പോയി Jan 19, 2023 അബൂജ: നൈജീരിയയില്‍ വൈദികനെ ചുട്ടെരിച്ചു കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ മറ്റൊരു വൈദികനെ കൂടി തട്ടിക്കൊണ്ടു…
മ്യാൻമറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം Jan 19, 2023 നയ്പിഡോ: രാജ്യത്തു 2 ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം. ആദ്യത്തെ ആക്രമണത്തിൽ ബാപ്റ്റിസ്റ്റ്…
വത്തിക്കാനിലെക്കുള്ള ആദ്യ വനിതാ പ്രതിനിധിയെ നിയമിച്ച് ദക്ഷിണ കൊറിയ Jan 7, 2023 സോൾ :ദക്ഷിണ കൊറിയയിൽ നിന്നും ഹോളി സീയുടെ അംബാസഡറായി ഓ ഹ്യൂൻ-ജൂവിനെ നിയമിച്ചു. ദക്ഷിണ കൊറിയ ആദ്യമായി ആണ് ഒരു വനിതയെ ക്രൈസ്തവ…
തകർന്ന വിശ്വാസത്തെ പണിതുയർത്താൻ ലക്ഷ്യമിട്ട് കൊറിയൻ സഭ Jan 6, 2023 സോൾ : കോവിഡ് -19 മഹാമാരിക്കു ശേഷം തകർന്നു പോയ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിനായി ശക്തമായ ശ്രമങ്ങൾ നടത്താനൊരുങ്ങി ദക്ഷിണ…
ഉഗാണ്ടയിൽ പാസ്റ്റർക്ക് നേരെ ആസിഡ് ആക്രമണം Jan 2, 2023 കമ്പാല: ഉഗാണ്ടയുടെ തലസ്ഥാന നഗരിയിൽ മുസ്ലീം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്ററുടെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട് .…
പെൻസിൽവാനിയയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ \’666\’ എഴുതി ആക്രമണം Dec 31, 2022 പെൻസിൽവാനിയ:അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയയിലെ സ്ക്രാൻഡൺ രൂപതയുടെ സെന്റ് പീറ്റർ കത്തീഡ്രൽ ദേവാലത്തിന്റെ മുൻവശത്തെ മൂന്ന്…
2022-ൽ ആഗോള തലത്തില്‍ 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാർ Dec 31, 2022 വത്തിക്കാന്‍ സിറ്റി: 2022-ൽ ആഗോള തലത്തില്‍ 12 വൈദികര്‍ ഉള്‍പ്പെടെ 18 കത്തോലിക്ക മിഷ്ണറിമാരാണ് ദാരുണമായി…
അന്ധനായ മനുഷ്യന് യേശു സൗഖ്യം നല്‍കിയ സീലോഹ കുളം സന്ദര്‍ശകര്‍ക്കായി തുറന്നു നൽകുന്നു Dec 31, 2022 ജെറുസലേം: ബൈബിള്‍ കാലഘട്ടത്തില്‍ യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ ജെറുസലേമിലെ സിലോഹ കുളം പൂര്‍ണ്ണമായും കാണുവാനുള്ള സന്ദര്‍ശകരുടെ…
എത്ര വലിയ പാപിയാണെങ്കിലും ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നു: ഫ്രാൻസിസ് മാർപാപ്പാ Dec 28, 2022 വത്തിക്കാൻ : മനുഷ്യരായ നിങ്ങൾ എത്ര വലിയ പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന് വിശ്വാസം പകർന്ന്…