Ultimate magazine theme for WordPress.

വത്തിക്കാനിലെക്കുള്ള ആദ്യ വനിതാ പ്രതിനിധിയെ നിയമിച്ച് ദക്ഷിണ കൊറിയ

സോൾ :ദക്ഷിണ കൊറിയയിൽ നിന്നും ഹോളി സീയുടെ അംബാസഡറായി ഓ ഹ്യൂൻ-ജൂവിനെ നിയമിച്ചു. ദക്ഷിണ കൊറിയ ആദ്യമായി ആണ് ഒരു വനിതയെ ക്രൈസ്തവ മേഖലയിലേക്കുള്ള അംബാസിഡർ ആയി നിയമിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന ഓ ഹ്യൂൻ-ജൂവിനെ ഹോളി സീയുടെ അംബാസഡറായി വിദേശകാര്യ മന്ത്രാലയം ജനുവരി 4 നാണു പ്രഖ്യാനം നടത്തിയത് .
ഹോളി സീയിലെ 17-ാമത് ദക്ഷിണ കൊറിയൻ അംബാസഡറാണ് ഓ. 1974-ൽ നിയമിതനായ ഷിൻ ഹ്യൂൺ-ജൂൺ ആയിരുന്നു ദക്ഷിണ കൊറിയയിൽ നിന്ന് വത്തിക്കാനിലേക്കുള്ള ആദ്യ അംബാസഡർ.

Leave A Reply

Your email address will not be published.