ന്യൂഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ കുത്തിവീഴ്ത്തി Jan 2, 2025 ന്യൂഇയർ ആശംസ പറയാത്തതിനെ തുടർന്ന് യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം.
സമാധാനം ആരും സമ്മാനമായി നൽകില്ല: സെലന്‍സ്കി Jan 2, 2025 മൂന്ന് വർഷമായി തുടരുന്ന റഷ്യയുടെ അധിനിവേശം ഏത് വിധേനയും അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈന് പ്രസിഡന്റ്…
സ്ത്രീകള്‍ ജോലി ചെയ്യുന്ന അടുക്കളകളില്‍ ജനല്‍ പാടില്ലെന്ന് താലിബാന് Dec 31, 2024 ജനലുകള്‍ തുറന്നിടുമ്പോള്‍ പുറമെയുള്ള പുരുഷന്മാര് സ്ത്രീകളെ കാണുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം
കൊടുംതണുപ്പ് മൂലം ഗാസയിൽ ഒരു കുഞ്ഞു കൂടി മരിച്ചു Dec 30, 2024 കൊടുംതണുപ്പ് മൂലം ഗാസയിൽ ഒരു കുഞ്ഞു കൂടി മരിച്ചു. ഇങ്ങനെ മരിക്കുന്ന നാലാമത്തെ ശിശുവാണിത്. 24 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കസാക്കിസ്ഥാൻ വിമാന അപകടം: റഷ്യ കുറ്റം സമ്മതിക്കണമെന്ന് അസർബൈജാൻ Dec 30, 2024 അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ തകർന്നുവീണത് റഷ്യ വെടിവെച്ചിട്ടാണെന്ന് അസർബൈജാൻ.
തമിഴ്നാട്ടിൽ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസത്താൽ വിഷം കഴിച്ചു നാലുപേർ മരിച്ചു Dec 30, 2024 തമിഴ്നാട്ടിൽ മോക്ഷം പ്രാപിക്കുമെന്ന വിശ്വാസത്താൽ വിഷം കഴിച്ചു നാലുപേർ മരിച്ചു.
അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു Dec 30, 2024 അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം.
പാക്കിസ്ഥാന് സൈന്യത്തിന് കനത്ത തിരിച്ചടി നല്കി അഫ്ഗാനിസ്ഥാന് Dec 29, 2024 പാകിസ്ഥാന്റെ രണ്ട് ആർമി പോസ്റ്റുകള്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തു. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെടുകയും ചെയ്തു.
അസര്ബൈജാന് വിമാന അപകടം: അനുശോചനം അറിയിച്ച് പുടിന് Dec 29, 2024 അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ക്ഷമാപണം നടത്തി
ദക്ഷിണ കൊറിയയിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം: 28 മരണം Dec 29, 2024 ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം.