ഛത്തീസ്ഗഢിൽ ഹോംവർക്ക് ചെയ്യാത്ത നാലുവയസ്സുകാരനെ മരത്തിൽ കെട്ടിത്തൂക്കി അധ്യാപിക Nov 25, 2025 ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസ്സുകാരനെ സ്കൂൾ വളപ്പിലെ മരത്തിൽ കെട്ടിത്തൂക്കി ക്രൂരമായി ശിക്ഷിച്ചതായി റിപ്പോർട്ട്.
നിയമങ്ങൾ കടുപ്പിച്ചു: യു.കെയിൽ സ്ഥിരതാമസം നേടാൻ ഇനി 10 വർഷം വേണം Nov 22, 2025 നിയമപരമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് സ്ഥിരതാമസം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ബ്രിട്ടീഷ് സർക്കാർ സമൂലമായ മാറ്റങ്ങൾ…
ദ്വി രാഷ്ട്ര പരിഹാരം ഒരുക്കിയാൽ ഇസ്രായേലുമായി അബ്രഹാം കരാറിൽ ഒപ്പുവെക്കാമെന്ന് സൗദി Nov 22, 2025 ഇസ്രായേലുമായി അബ്രഹാം കരാറിൽ ഒപ്പുവെക്കാൻ താൽപര്യമുണ്ടെന്ന് സൗദി അറേബ്യയുടെ കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
ശൈത്യകാലത്തിന് മുൻപേ യുഎഇ തണുത്തുറഞ്ഞു: ഷാർജയിൽ 7.8°C താപനില രേഖപ്പെടുത്തി Nov 21, 2025 യുഎഇയിൽ ഔദ്യോഗികമായി ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്ത് തണുപ്പ് കനത്തതായി റിപ്പോർട്ട്.
ബംഗ്ലാദേശ് പ്രഭവകേന്ദ്രം: കൊൽക്കത്തയിൽ നേരിയ ഭൂചലനം Nov 21, 2025 ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ബംഗ്ലാദേശിലെ ഘോരാഷാൽ…
നൈജീരിയയിൽ സ്‌കൂളിൽ വൻ ആക്രമണം: 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി Nov 19, 2025 നൈജീരിയയിൽ സായുധ സംഘം ഹൈസ്കൂൾ ആക്രമിച്ച് സുരക്ഷാ ഭടനെ കൊലപ്പെടുത്തുകയും 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ Nov 17, 2025 ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് അവാമി ലീഗ് നേതാവുമായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ…
പൗരത്വം ദുർബലം: ട്രംപിന്റെ നയങ്ങളിൽ അമേരിക്കൻ പൗരന്മാർ ഭയത്തിൽ Nov 17, 2025 ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കുടിയേറ്റ നയങ്ങളിൽ വരുത്തുന്ന സമൂലമായ മാറ്റങ്ങൾ അമേരിക്കൻ പൗരത്വം (പ്രത്യേകിച്ച്…
പതിനാറ് ദിവസം പ്രായമുള്ള കുഞ്ഞിനെ സ്ത്രീകള്‍ ചവിട്ടിക്കൊന്നു Nov 17, 2025 വിവാഹം വേഗം നടക്കാനുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി പതിനാറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സ്ത്രീകള്‍ അറസ്റ്റില്‍.
പ്രണയ തകർച്ച ജീവിതം മാറ്റിമറിച്ചു: എ.ഐയെ ഭർത്താവാക്കി ജാപ്പനീസ് യുവതി Nov 15, 2025 താൻ സ്വയം സൃഷ്ടിച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കഥാപാത്രത്തെ ജാപ്പനീസ് യുവതി വിവാഹം ചെയ്ത സംഭവം ലോകമെമ്പാടും വാർത്താ…