Ultimate magazine theme for WordPress.
Browsing Category

News

ക്രൈസ്തവ നേതാക്കൾ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി

പനാജി: ഇന്ത്യാ സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പക്കു അവസരമൊരുക്കണമെന്നു ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോ ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ…

പതിനാലാമതു ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന ചടങ്ങ് ഷാർജയിൽ നടന്നു

ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാലാമതു ബിരുദദാനം ഡിസംബർ മാസം മൂന്നാം തിയതി 7:30 പിഎം നു ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു.…

ക്യൂബയില്‍ ബൈബിള്‍ ഉപയോഗത്തില്‍ വന്‍വര്‍ദ്ധനവ്

വാഷിംഗ്ടണ്‍: ഈ വർഷം ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെയ്ക്കപ്പെടുകയും ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യം…

വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരമെന്ന് മുദ്രകുത്തുന്നത് കേരള സംസ്‌കാരത്തിന് യോജിച്ചതല്ല : ജോസഫ്…

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത്…

\”പ്രാർത്ഥനാസംഗമം\” ഹരിയാനയിൽ ആലയസമർപ്പണവും പാസ്റ്റർസ് മീറ്റിംഗും നടത്തി

ഹരിയാന : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ (പ്രാർത്ഥനാസംഗമം)കൈതൽ, ഹരിയാനയിൽ പുതിയതായി നിർമിച്ച ആലയം നവംബർ 15, ചൊവ്വാഴ്ച പാസ്റ്റർ…

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ നാലാമത് വാർഷിക സമ്മേളനം നടന്നു

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഷാർജ വർഷിപ്പ്‌ സെന്ററിൽ നടന്നു. കൊച്ചുമോൻ അന്താര്യത്ത്…