Ultimate magazine theme for WordPress.

2- മത് മുറ്റത്തെ കൺവൻഷൻ

നെല്ലിക്കുന്നം : ഇന്ത്യ പെന്തക്കോസ് ദൈവസഭ നെല്ലിക്കുന്നം എബനേസർ PYPA യുടെ ആഭിമുഖ്യത്തിൽ മുറ്റത്തെ കൺവെൻഷൻ. തീയതി 2023 ഫെബ്രുവരി.11.12 ശനി. ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട്.6pm മുതൽ 9pm വരെ. സ്ഥലം പാസ്റ്റർ. കെ എ ജോൺ കുട്ടി കടവറയുടെ ഭവനാങ്കണം, പ്ലാപ്പള്ളി. ഗാന ശുശ്രൂഷ എബനേസർ വോയിസ് നെല്ലിക്കുന്നം

പാസ്റ്റർ വി. പി. ഫിലിപ്പ്, പാസ്റ്റർ സുഭാഷ് കുമരകം എന്നെ ദൈവ ദാസന്മാർ മുഖ്യ പ്രഭാസാഹനം നടത്തുന്നു . എല്ലാ ദൈവമക്കളെയും ഈ ആത്മീക സംഗമത്തിലേക്ക് ദൈവനാമത്തിൽ ക്ഷണിക്കുന്നു. കൺവെൻഷൻ തൽസമയം Hebenites YouTube ചാനൽ
Ipc ebenzer Nellikunnam_Facebook Page- ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാജൻ ജോൺ : 9447237881
ബ്രദർ :. അജി തങ്കച്ചൻ : 9947850864

Leave A Reply

Your email address will not be published.