Ultimate magazine theme for WordPress.
Browsing Category

News

കര്‍ണാടകത്തിലെ പാഠപുസ്തകങ്ങളില്‍ ബിജെപി കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തിലെ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്‌കരണങ്ങള്‍ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി…

റോമിലെ കോടതിയിലേക്ക് അമേരിക്കൻ വൈദികനെ നിയമിച്ച് ഫ്രാൻസിസ് പാപ്പ

റോം : പെൻസിൽവാനിയയിലെ സ്കാൻ്റോൺ രൂപതയിൽ നിന്നുള്ള വൈദികനെ റോമിലെ പരമോന്നത കോടതിയിൽ ഉദ്യോഗസ്ഥനായി ഫ്രാൻസിസ് മാർ പാപ്പ…

കർതൃസന്നിധിയിൽ

ഡാളസ് : ചെങ്ങന്നൂർ ഇടയാറന്മുള പുതുപ്പള്ളിൽ വീട്ടിൽ പാ.പി എം മാത്യൂ - സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ് മാർച്ച് 5 ന്…

ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തണം: ബൈഡനോട് യു‌എസ് സെനറ്റര്‍

വാഷിംഗ്ടണ്‍ ഡി‌സി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു…

ചെങ്കടലില്‍ കപ്പലിനു നേരെ ഹൂതി ആക്രമണം; 3 ജീവനക്കാര്‍ മരിച്ചു

ഈജിപ്ത് : ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.…

ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മ​ണം: മലയാളി ഉൾപ്പടെ മൂന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ മലയാളി ഉൾപ്പടെ മൂ​ന്നു ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു.…