ന്യൂയോർക്ക്: യിസ്രായേലുമായുള കരാറിനെതിരെ പ്രതിഷേധിച്ച ക്ലൗഡ് സോഫ്റ്റ്വെയർ എഞ്ചിനീയറെ പിരിച്ചുവിട്ട് ഗൂഗിൾ. ന്യൂയോർക്കിൽ നടന്ന മൈൻഡ് ദി ടെക് കോൺഫറൻസിനിടെയാണ് എൻജിനീയർ യിസ്രായേലിനെത്തി രംഗത്തെത്തിയത്. ഗൂഗിൾ സ്പോൺസർ ചെയ്‌ത പരിപാടിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Comments are closed.