നിയമിതരായി Jun 20, 2022 തിരുവനന്തപുരം:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളസ്റ്റേറ്റ് വൈ.പി.ഇ തിരുവനന്തപുരം (സൗത്ത്)സോൺ രക്ഷാധികാരിയായി പാസ്റ്റർ ബാബു…
ദൗത്യ ബോധത്തോടെ മുന്നേറുക: ഡോ.ജോർജ് വെർവർ Jun 19, 2022 വയനാട് : ദൗത്യ ബോധത്തോടെ നാം കൂടതൽ മുന്നേറേണ്ട സമയത്താണ് എത്തി നിൽക്കുന്നത് എന്ന് വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ…
ഹാര്‍വെസ്റ്റ് ചര്‍ച്ച് ദുബായ് : വിവാഹ സഹായ പദ്ധതി Jun 19, 2022 ദുബായ് : മിഷന് ഫോര്‍ ക്രൈസ്റ്റ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ദുബായ്, സാധുക്കളായ പെൺകുട്ടികൾക്കായി വിവാഹ സഹായ പദ്ധതി ഒരുക്കുന്നു.…
സര്‍ക്കാര്‍ സൈന്യം ക്രിസ്ത്യൻ ദേവാലയം അഗ്നിക്കിരയാക്കി Jun 19, 2022 ദാവ്നായിഖു : മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്റ് മാത്യൂസ് കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം…
ഏകദിന റിട്രീറ്റ് Jun 18, 2022 ഷാർജ: ഷാർജ ഫെല്ലോഷിപ്പ് ചർച്ചും ഷാർജ സൺഡേ സ്കൂളും സഹകരിച്ച് ഒരുക്കുന്ന വൺ ഡേ റിട്രീറ്റ് ഷാർജ വർഷിപ്പ് സെന്റർ ഹാളിൽ ജൂൺ 25നു…
ഫാമിലി വെബിനാർ “കൈവിടരുത് കുടുംബം\” Jun 17, 2022 ദുബായ് : എബനേസർ ഐപിസി യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ (യുഎഇ ) ഫാമിലി വെബിനാർ നടക്കും. \'കൈവിടരുത് കുടുംബം’…
ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റിന് പുതിയ നേതൃത്വം Jun 17, 2022 കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റര്‍ പി.എ. കുര്യനും സെക്രട്ടറിയായി പാസ്റ്റര്‍ ഫിന്നി…
യേശുവിൻ തൃപ്പാദത്തിൽ 12-മത് പ്രാർത്ഥനാ സംഗമം ജൂൺ 18 ശനിയാഴ്ച Jun 17, 2022 യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാസംഗമം ഒരു വർഷം പൂർത്തിയാക്കുന്നു കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും …
തോമസ് വടക്കേക്കുറ്റ് നല്ല നിലത്ത് വീണ വിത്ത്: അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ Jun 16, 2022 തിരുവല്ല: തോമസ് വടക്കേക്കുറ്റ് നൂറ് മേനി വിളവ് നൽകിയ നല്ല നിലത്ത് വീണ വിത്താണന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പ്രസ്താവിച്ചു.…
ഡോ.ജോർജ്ജ് വെർവർ സെമിനാർ ഇന്ന് വൈകിട്ട് 6.40 ന് ആരംഭിക്കും Jun 16, 2022 കോട്ടയം: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ…