Ultimate magazine theme for WordPress.
Browsing Category

Christian

ചർച്ച് ഓഫ് ഗോഡ് കുമ്പഴ ഗിൽഗാൽ ചർച്ച് ഉപവാസ പ്രാർത്ഥന

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുമ്പഴ ഗിൽഗാൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 28 വരെ കുമ്പഴ ദൈവസഭാഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും.

കടപ്രയിൽ ആത്മമാരി കൺവെൻഷൻ

അസംബ്ളീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷന്റെയും ന്യൂ ലൈഫ് എ.ജി. കടപ്ര സഭയുടെ ആഭിമുഖ്യത്തിൽ ആത്മമാരി കൺവെൻഷൻ ഡിസം. 19 മുതൽ 22 വരെ ന്യൂ…

വേൾഡ് ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചർച്ച് സത്യസുവിശേഷം ബൈബിൾ കൺവൻഷൻ

വേൾഡ് ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 28 വരെ കുഴിവേലിപ്പടി ചാലുകണ്ടം നഗർ പരിപ്പ് വേൾഡ് ക്രിസ്‌ത്യൻ…

ഐ.പി.സി ശാലേം വർഷിപ് സെൻ്റർ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും

ഐപിസി ശാലേം വർഷിപ് സെൻ്റർ ചർച്ചിൻ്റെ അഭിമുഖ്യത്തിൽ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ…

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 9 മുതൽ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ…