Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ യൂത്ത് പവർ ഫോർ ക്രൈസ്റ്റ് സ്പെഷ്യൽ യൂത്ത് മീറ്റിംഗ്

കൊട്ടാരക്കര : യൂത്ത് പവർ ഫോർ ക്രൈസ്റ്റിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിൽ നാളെ (ഞായർ) സ്പെഷ്യൽ യൂത്ത് മീറ്റിംഗ് നടക്കും. ബ്രദർ ഇമ്മാനുവേൽ കെ ബി പ്രസംഗിക്കും. ബ്രദർ റോബിൻ ഗാന ശുശ്രൂഷ നിർവഹിക്കും. ബ്രാൻഡോപ് തോമസ് നേതൃത്വം നൽകും.

Sharjah city AG

Comments are closed.