Ultimate magazine theme for WordPress.

കെയർ മിനിസ്ട്രി ഇന്ത്യ യൂത്ത് റിട്രീറ്റ്

തിരുവനന്തപുരം : കെയർ മിനിസ്ട്രി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന്
ദേവസ്വം ബോർഡ് ജംഗ്ഷൻ നിർമ്മല ഭവൻ സ്കൂളിന് ഓപ്പോസിറ്റ്, വിന്റേജ് വ്യൂ ക്ലബ് ഹാളിൽ യൂത്ത് റിട്രീറ്റ് നടക്കും.

പ്രോഗ്രാം ഭാരവാഹികളായി കുര്യൻ തോമസ്, വർഗീസ് നൈനാൻ, ഡി. ലിവിങ്സ്റ്റൺ എന്നിവർ പ്രവർത്തിക്കുന്നു. സിംഗിംഗ് ടൈം, സ്കിറ്റ്, മെസ്സേജസ്, കൗൺസിലിംഗ് എന്നിവയാണ് പ്രധാന പ്രോഗ്രാമുകൾ. രെജിസ്ട്രേഷൻ ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് : 9995385408, 8848557216, 9447861981

Sharjah city AG

Comments are closed.