Official Website

കാനഡ ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഡിസംബർ 26 മുതൽ 30 വരെ

0 397

ആൽബർട്ട: കാനഡയിലെ ആൽബർട്ടയിലുള്ള ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. രാത്രി 6.30 മുതൽ 8.30 വരെയായിരിക്കും പൊതുയോഗങ്ങൾ നടക്കുക. സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന
ഈ അനുഗ്രഹീത മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് കെ.ജെ തോമസ്, ചെയ്സ് ജോസഫ്, ജോ തോമസ്, ജോർജ്ജ് എബനേസർ എന്നിവർ ദൈവവചനം പ്രസംഗിക്കുന്നതായിരിക്കും.
സൂം ID: 779 370 5855
പാസ്കോഡ്: 5732

Comments
Loading...
%d bloggers like this: