അതിർത്തിയിൽ ഏറ്റുമുട്ടൽ
രണ്ട് ഭീകരരെ ബി എസ് എഫ് വധിച്ചു
ന്യൂഡൽഹി: പഞ്ചാബിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയ്‌ക്ക് സമീപം രണ്ട് ഭീകരരെ അതിർത്തി രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അത്താരിയിലെ സേനാ താവളത്തിനടുത്ത് ഇന്ന് പുലർച്ചെ 2.30 ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്ന് ബി.എസ്.എഫ് അറിയിച്ചു.
