Ultimate magazine theme for WordPress.

ഇന്ത്യക്കായ് 29 മണിക്കുർ ചെയിൻ പ്രയർ

കാനഡ:ഇന്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ 29 സ്റ്റേറ്റുകൾക്കു വേണ്ടി 29 മണിക്കൂർ നീളുന്ന ചെയിൻ പ്രയർ നടത്തുന്നു . ഡിസംബർ 22 ന് രാവിലെ 6 മുതൽ 23 ന് ഉച്ചക്ക് ഒരു മണി വരെയാണ് പ്രയർ ചെയിൻ ക്രമീകരിച്ചിരിക്കുന്നത് . കാനഡയിലെയും ഇന്ത്യയിലെയും പ്രമുഖ ദൈവദാസന്മാർ സംയുക്തമായി നേതൃത്വം നൽകുന്ന ഈ പ്രാർത്ഥനാ ചങ്ങലയുടെ കാനഡാ കോർഡിനേറ്റർമാരായി റവ.ഡോ.ജോയ് പുന്നൂസ് , പാസ്റ്റർ ജോഷ്വ ജോൺ എന്നിവരും ഇന്ത്യയിലെ കോർഡിനേർമാരായി പാസ്റ്റർ വർഗീസ് ബേബിയും പാസ്റ്റർ റെജി തോമസും നേതൃത്വം നൽകുന്നു

Leave A Reply

Your email address will not be published.