Ultimate magazine theme for WordPress.

യാത്രികരില്ലാതെ ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ ലാന്‍ഡ് ചെയ്തു

ന്യൂയോര്‍ക്ക് : സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഇല്ലാതെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറിന് സമീപം ഇന്ത്യന്‍ സമയം രാവിലെ 9:31 നാണ് പേടകം ലാന്‍ഡ് ചെയ്തത്.

സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ നാസ പുറത്ത് വിട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. ആറ് മണിക്കൂര്‍ സമയം എടുത്താണ് സ്പേസ് എക്സ് മടക്കയാത്ര പൂര്‍ത്തിയാക്കിയത്.

Sharjah city AG

Comments are closed.