Ultimate magazine theme for WordPress.

ജമ്മു കശ്മീരിൽ തീവ്രവാദികളെ നേരിടാൻ ജനങ്ങൾക്ക് സൈന്യത്തിന്റെ പരിശീലനം

ന്യൂഡൽഹി : സൈന്യം വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വിഡിജി) പരിശീലിപ്പിക്കുന്നതിനുള്ള പുതിയ സംരംഭം ആരംഭിച്ചു. തീവ്രവാദ ഭീഷണികൾക്കെതിരെ പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ജമ്മു കശ്മീർ പോലീസുമായി സഹകരിച്ചാണ് സൈന്യം പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

പ്രദേശത്തിൻ്റെ മൊത്തത്തിലുള്ള സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ട് അവരുടെ ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിനുള്ള വൈദഗ്ധ്യം സിവിലിയന്മാരെ സജ്ജമാക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓട്ടോമാറ്റിക് റൈഫിളുകൾ, സ്ക്വാഡ് പോസ്റ്റ് ഡ്രില്ലുകൾ, ചെറിയ തന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഏകദേശം 600 പേർ തീവ്രപരിശീലനത്തിലാണ്.

Sharjah city AG

Comments are closed.