Official Website

ബാംഗ്ലൂർ നഗരത്തിൽ BMTC ബസ് പണിമുടക്ക് …

0 211

ബാംഗ്ലൂർ : നഗരത്തിൽ BMTC ബസ് ജീവനക്കാരുടെ പണിമുടക്ക്. ശമ്പള വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് BMTC ജീവനക്കാരൻ CNL7 നോട്‌ അറിയിച്ചു. മൂന്ന് മാസമായി ശമ്പള വർദ്ധനവ് വേണമെന്നുള്ള ജീവനക്കാരുടെ ആവിശ്യം അധികൃതർ പരിഗണിക്കാത്തതിനെതിരെയുള്ള പ്രതിഷേധമാണ് ഈ പണിമുടക്ക് എന്നും ജീവനക്കാരൻ. ബസിനെ ആശ്രയിച്ചു ജോലികൾക്കും മറ്റും പോകുന്ന ആളുകളെ ഇന്നത്തെ പണിമുടക്ക് വലച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് നഗരത്തിൽ കുടുങ്ങി കിടക്കുന്നത്… Bijin Kuttiyil

Comments
Loading...
%d bloggers like this: