കൊല്ലം : കൊല്ലം കടപ്പാക്കട ജവഹർ ബാലഭവനിൽ ഒക്ടോബർ 10 ന് ആത്മാഭിഷേകവും വിടുതൽ ശുശ്രൂഷയും നടക്കും. പാ. സുരേഷ് ബാബു, പാ. ബാബു ചെറിയാൻ, പാ. സി എക്സ്‌സ് ബിജു, പാ. സൈലസ് മാത്യൂ ചെന്നൈ, പാ. എബ്രഹാം തോമസ് എന്ന് ഇവരും മറ്റ് അഭിഷക്തൻമാരും ശുശ്രൂഷ നയിക്കും. പാ. അനിൽ അടൂർ, പാ. ഷൈജു ദേവദാസ്, പാ. അനീഷ് കാവാലം, പാ. ഷിബു ഓതറ എന്നിവർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.