Ultimate magazine theme for WordPress.

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ നേതൃത്വം

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ)2023 – 24 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് പാസ്റ്റർ ജേക്കബ് സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന അപ്കോൺ ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ളതായ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് : പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ്: പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി: ജോഷ്വാ ജോർജ് മാത്യു, ജോയിൻ സെക്രട്ടറി : എബ്രഹാം മാത്യു, ട്രഷറർ:ജോബിൻ പോൾ, ജോയിൻ ട്രഷറർ: ദിനേശ് എ പി, കൊയർ ലീഡർ : റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് കൊയർ ലീഡേഴ്സ് : സജു എം ജോർജ്,ഏബൽ തോമസ്, ചാരിറ്റി കോഡിനേറ്റർ:മാത്യു പി ഇ, യൂത്ത് ലീഡർ: ഏബൽ തോമസ്, പ്രയർ കോർഡിനേറ്റേഴ്സ് : പാസ്റ്റർ സജാ ജോൺ, പാസ്റ്റർ മാത്യു ജോർജ്, ഓഡിറ്റർ: റെനി ജേക്കബ്, പബ്ലിസിറ്റി കൺവീനർ: ജോൺസി കടമ്മനിട്ട തുടങ്ങിയവരാണ് പുതിയ ഭാരവാഹികൾ.

1 Comment
  1. registrarse en www.binance.com says

    Your article helped me a lot, is there any more related content? Thanks! https://www.binance.info/es/join?ref=V2H9AFPY

Leave A Reply

Your email address will not be published.