Ultimate magazine theme for WordPress.

ശ്രീമതി സാറാമ്മ തോമസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

റാന്നി അരികിനേത്ത് ശ്രീ തോമസ് ജോർജ്ജിന്റെ സഹധർമ്മിണി ശ്രീമതി സാറാമ്മ തോമസ് (70 വയസ്സ് ) ന്യൂയോർക്കിൽ വച്ച് ഫെബ്രുവരി 23 ബുധനാഴ്ച്ച…

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ; പൂർണ്ണ…

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ…

പാസ്റ്റർ ആർ. റസാലം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുതിർന്ന ശുശ്രൂഷകനും പ്രസ്ബിറ്റർ, മേഖലാ ഡയറക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ…

ശ്രീ തോമസ് നൈനാൻ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം പുതുപ്പള്ളി കറുകപ്പടി ശ്രീ തോമസ് നൈനാൻ (നോബിൾ, 34 വയസ്സ് ) ഫെബ്രുവരി 20 ശനിയാഴ്ച്ച ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു .

ബ്രദർ ജയ്പോൾ കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ അഹമ്മദി കുവൈറ്റ്‌ സഭാംഗമായ കോട്ടയം സ്വദേശി ബ്രദർ ജയ്പോൾ ഫെബ്രുവരി 20 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

ഹൃ​ദ​യാ​ഘാ​തം മൂലം മലയാളി അ​ബൂ​ദാബി​യി​ല്‍ മരണമടഞ്ഞു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും പു​ളി​ങ്കു​ന്നി​ലെ മ​രി​യ ഹെ​റി​റ്റേ​ജ് ഉ​ട​മ​യു​മാ​യ ശ്രീ ജോ​സ​ഫ് കു​ഞ്ഞ് ച​ക്ക​ത്ത​റ തോ​മ​സാണ് (69…