കണ്ടംതിട്ടയിൽ ആത്മമാരി പാതിരാ പ്രാർത്ഥന ChristianNews On Nov 14, 2024 68 കണ്ടംതിട്ട : നവംബർ 16 ന് കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ രാത്രി 10 മണി മുതൽ 2 വരെ പാതിരാ പ്രാർത്ഥന നടക്കും. പാ. വൈ. എസ് എലീശാ പ്രസംഗിക്കും. 68 Share
Comments are closed.