യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം 2023 ജൂലൈ30ന് ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന്
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം 2023 ജൂലൈ 30ന് ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen
