Ultimate magazine theme for WordPress.

രണ്ട് വർഷത്തിനുള്ളിൽ നിർമിത ബുദ്ധി ‘അനേകം മനുഷ്യരെ കൊല്ലാനുള്ള’ ശക്തി കൈവരിക്കും – മുന്നറിയിപ്പ് നൽകി റിഷി സുനകിന്റെ ഉപദേശകൻ മാറ്റ് ക്ലിഫോര്‍ഡ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ‘അനേകം മനുഷ്യരെ കൊല്ലാനുള്ള’ ശക്തി കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകൻ മുന്നറിയിപ്പ് നൽകിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. നിരവധി മരണങ്ങൾക്ക് കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ സൃഷ്ടിക്കാൻ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് ഒരു ഒരു  അഭിമുഖത്തിൽ പറഞ്ഞു. എ.ഐ നിർമ്മാതാക്കളെ ആഗോള തലത്തിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്ലെങ്കിൽ, മനുഷ്യർക്ക് നിയന്ത്രിക്കാൻ കഴിയാത്ത “വളരെ ശക്തമായ” സംവിധാനങ്ങൾ പിറവിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കുമെന്നും അതേസമയം, എഐ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ചാറ്റ്‌ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ എഐ ഭാഷാ മോഡലുകളെ കുറിച്ചുള്ള അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.കെ സർക്കാരിന്റെ ഫൗണ്ടേഷൻ മോഡൽ ടാസ്‌ക്‌ഫോഴ്‌സിൽ പ്രധാനമന്ത്രിയെ നയിക്കുകയാണ് നിലവിൽ മാറ്റ് ക്ലിഫോർഡ്. എഐ ടെക്നോളജി പലതരത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. അതിൽ സമീപകാല അപകടസാധ്യതകള്‍ ഏറെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എഐ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് ക്ലിഫോർഡ് പറയുന്നു.

Sharjah city AG
4 Comments
  1. PowerUp Casino Bonus says

    Seriöse Casinos sollten mehrere Kontaktmethoden anbieten, wie z.
    Wenn Sie beim Spielen in einem Online-Casino in Deutschland auf Probleme stoßen oder Fragen haben, besteht der erste Schritt darin, sich
    an das Kundensupport-Team zu wenden. Online-Casinos in Deutschland bieten eine Vielzahl von Zahlungsoptionen an, um den unterschiedlichen Spielerpräferenzen gerecht zu werden. Ja, Sie können der Fairness und
    Sicherheit lizenzierter Online-Casinos in Deutschland vertrauen. Wir listen auf unserer Website immer nur die besten der besten Casinos auf!
    Die Suche nach den besten Online-Casinos in Deutschland
    kann durch die Berücksichtigung mehrerer Faktoren erleichtert werden.
    Zusätzlich unterlagen die Online-Glücksspiele in Deutschland keiner Regulierung und
    wurden daher auch nicht besteuert. Um Ihnen bei der erfolgreichen Suche nach dem
    besten Casino behilflich zu sein, haben wir ein Bewertungs-
    und Beschwerdesystem entwickelt, das Sie dabei unterstützen soll, die für Sie am besten geeigneten Casinos zu finden, die Spieler aus Deutschland als Kunden akzeptieren. Das
    gesamte Team von Casino Guru möchte sicherstellen, dass Sie tatsächlich
    die besten Casinos finden. Aber die generelle Herausforderung, einen zuverlässigen Anbieter für
    das Spielen in Online Casinos zu finden, bleibt weiterhin bestehen.

    References:
    https://online-spielhallen.de/malina-casino-freispiele-ihr-schlussel-zu-kostenlosem-spielspas/

  2. Online casino guide says

    Realistic table games and live dealer options are entertaining for
    their authentic visuals. For example, pokies usually contribute 100% of each wager, while table games like blackjack and poker contribute 10% – 20%.
    You’d get another $50 bonus on top, giving you a total of $100 to play
    pokies with.
    Online casinos in Australia accept various payment methods, from Neosurf, MuchBetter,
    eZeeWallet, and Apple Pay to local solutions
    like PayID. Speaking of games, they come in all shapes and sizes,
    pleasing even the pickiest gamblers. They are available wherever you are, so you can enjoy games without leaving the
    comfort of your home or on the move.
    This is a great bonus for regular players, but the high-rollers out there will be hard-pressed to find a better match percentage for deep-pocket play.
    Neospin claimed our top spot as the best casino online, beating out all of the other Aussie
    casinos — and for good reason. Most sites will highlight that they accept Australian dollars on the homepage and you should confirm that they do before depositing any
    money.

    References:
    https://blackcoin.co/paypal-casinos-top-online-casinos-for-paypal-deposits-and-withdrawals/

  3. Rooli Casino review Australia says

    However, the new trend is to create a mobile app that users can install on their phones
    to access the casino easily. Instead of having to wait for
    days before getting your casino winnings in your wallet, you
    can choose a fastpay casino and get paid in under 24 hours.
    Jump here to find some brand new Australian casino platforms.
    There are ranks in the leagues, and the higher your rank, the
    bigger the rewards you get from the casino.
    If a casino hides its licensing info or has sketchy
    reviews, steer clear.Top Australian online casino sites use
    256-bit SSL encryption to protect your personal and financial data.
    Always choose casinos licensed by trusted authorities to stay on the right side of the law.A trustworthy casino displays its license prominently check the footer of sites.
    Some of these games are also available in free mode to allow players
    to test the RTP. Loyalty pays off at top rated Australian online casino
    sites.

    References:
    https://blackcoin.co/casino-payments/

  4. gramshort.com says

    online pokies paypal

    References:
    gramshort.com

Your email address will not be published.