Ultimate magazine theme for WordPress.

കോട്ടയത്ത് തിരുബാലസഖ്യം പ്രവർത്തനോദ്ഘാടനം നടന്നു

കോട്ടയം : കോട്ടയം അതിരൂപതയിലെ തിരുബാലസഖ്യം സംഘടനയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ അതിരൂപതാതല പ്രവർത്തനോദ്ഘാടനം നടന്നു.

ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. മാത്യു കുളക്കാട്ടുകുടിയിൽ അധ്യക്ഷത വഹിച്ചു. സി. ഡിവിന എസ്. വി. എം., എഫ്രോൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. അനിമേറ്റേഴ്സിനായി സിസ്റ്റർ ബെസി എസ്. ജെ. സി. യും കുട്ടികൾക്കായി സിസ്റ്റർ ആഷ്‌ന എസ്. ജെ. സി., സിസ്റ്റർ അപർണ്ണ എസ്. ജെ. സി. എന്നിവരും ക്ലാസ് നയിച്ചു.

Sharjah city AG

Comments are closed.