കൊട്ടാരക്കരയിൽ എൽ ഷദ്ദായി പവർ മീറ്റിംഗ് ChristianNews On Aug 29, 2024 53 കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ന് തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 101 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉണർവ് യോഗവും നടക്കും. പാ. രാംരാജ് പ്രസംഗിക്കും, പാ. മനു നേതൃത്വം നൽകും. 53 Share