പെരിങ്ങര: പ്രവാചക ശുശ്രൂഷ ചെയ്യുന്ന ആര്യാട്ട് പാസ്റ്റർ ഏ.ജി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (മോളിക്കുട്ടി-73) നിതൃതയിൽ. സംസ്കാരം പിന്നീട്.
നിരണം മുകളടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെൽവിൻ ജി.ചാക്കോ, ബെർലിൻ ജോസഫ്. മരുമക്കൾ: ഫെയ്ത്ത് ബെൽവിൻ (റാന്നി), ജോസഫ് ജോസ് (മാവേലിക്കര) (എല്ലാവരും യു.എസിലെ ഫിലദൽഫിയ).

Comments are closed.