Ultimate magazine theme for WordPress.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി ലിയോൺ

ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഗിത്താർ എ ഗ്രേഡോട് കൂടി ഫസ്റ്റ് പ്രൈസ് ലിയോൺ യേശുദാസ് ജോർജ് കരസ്ഥമാക്കി.
വെണ്മണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ലിയോൺ. ക്രൈസ്തവ ഗാന കൈരളിക്ക് സൂപരിചിതനായ പ്രമുഖ കീബോർഡിസ്റ്റ് കോടുകുളഞ്ഞി സ്വദേശി യേശുദാസ് ജോർജിന്റെ മകനാണ് ലിയോൺ യേശുദാസ്.
ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അനുമോദനങ്ങൾ

Sharjah city AG