ബിന്ദു സാമിന് ഡോക്ടറേറ്റ്
സാൻ-അന്റോണിയോ, യു.എസ്: കണ്ണൂർ ജില്ലയിൽ പെരിങ്കരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വിത്തുപുരയിൽ പാസ്റ്റർ സാം വി. തോമസിന്റെ ഭാര്യ ബിന്ദുവിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്റർറിൽ നിന്നും അഡ്വാൻസ് പ്രാക്ടീസ് ലീഡർഷിപ്പിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഡോ. ബിന്ദു സാം കർണാടക, ഉഡുപ്പി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും ശുശ്രുഷകനുമായിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഇമ്മാനുവേൽ പിള്ളെ യുടെ മൂത്ത മകളാണ്. മക്കൾ : സ്റ്റെഫി, ആരോൺ.
ബിന്ദു സാമിന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദങ്ങൾ.
