കാട്ടാക്കടയിൽ എ.ഐ.യു.സി.എഫ്. ഓൾ നൈറ്റ് പ്രയർ ChristianNews On Sep 27, 2024 76 തിരുവനന്തപുരം : ഓൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 ന് തിരുവനന്തപുരം കാട്ടാക്കട ഇ.ജി.എം. ബിബ്ലിക്കൽ സെമിനാരിയിൽ ഓൾ നൈറ്റ് പ്രയർ നടക്കും. റവ. തോമസ് മാത്യു, റവ. ജസ്റ്റിൻ വിരളിവിളയിൽ എന്നിവർ നേതൃത്വം നൽകും. 76 Share
Comments are closed.