Ultimate magazine theme for WordPress.

ബാംഗ്ലൂരിൽ എ.ജി വെസ്റ്റ് വൺ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് നടന്നു

ബാംഗ്ലൂർ : എ.ജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ബാംഗ്ലൂർ രാജാജി നഗർ ബദേസ്ഥ ഏ.ജി ചർച്ചിൽ വെസ്റ്റ് വൺ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് നടന്നു. റവ. ബിനു മാത്യു അധ്യക്ഷത വഹിച്ചു. ഡോ. പി. ജി. വർഗീസ്, ഡോ. ലില്ലി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.