നെടുംകുന്നം : ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 രാവിലെ കോട്ടയം നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ലോഗോസ് ആൻഡ് റീമ ബൈബിൾ ക്വിസ് നടക്കും.
ഉൽപ്പത്തി, സദൃശ്യവാക്യങ്ങൾ, മത്തായി എന്നിവയാണ് വേദ ഭാഗങ്ങൾ. ക്യാഷ് പ്രൈസും മോമെന്റോയുമാണ് സമ്മാനമായി നൽകുന്നത്. പ്രായ പരിധിയില്ല, സഭ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ.
കൂടുതൽ വിവരങ്ങൾക്ക് : 9744797080,9544399899

Comments are closed.