തിരുവനന്തപുരം: കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച വനിതാ പാർളമെൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി. സ്ത്രീ പുരോഗതിയിൽ കേരളം ഉജ്ജല മാതൃകയാണെന്ന് പ്രശംസിച്ച രാഷ്ട്രപതി കേരളത്തിൽ വിദ്യാഭ്യാസം തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തെ അഭിനന്ദിക്കുകയും ചെയ്തു. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
Related Posts