Ultimate magazine theme for WordPress.

ഹിന്ദി പ്രസംഗം മത്സരത്തിൽ എ ഗ്രേഡ് നേടി അഡോണാ അന്ന റാഫേൽ

എറണാകുളം: എറണാകുളം ജില്ലാ കലോത്സവത്തിൽ ഹിന്ദി പ്രസംഗം മത്സരത്തിൽ പാസ്റ്ററുടെ മകൾ അഡോണാ അന്ന റാഫേൽ എ ഗ്രേഡ് നേടി. തോപ്പുംപടി ന്യൂ ലൈഫ് ക്രിസ്ത്യൻ ഫെലോഷിപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ.റാഫേൽ ഷേർലി ദമ്പതികളുടെ മകൾ ആണ് അഡോണ അന്ന റാഫേൽ. ഔർ ലേഡി കോൺവെൻറ് ഹൈ സ്കൂൾ 7 ക്ലാസ് വിദ്യാർത്ഥിനിയാണ് .

Leave A Reply

Your email address will not be published.