Ultimate magazine theme for WordPress.

കാറും ലോറിയും കൂട്ടിയിടിച്ചു; പാസ്റ്റർമാരായ മാത്യു കെ. വാർഗീസിനും മാത്യു കിങ്ങിണിമറ്റത്തിനും പരുക്ക്

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കാർ യാത്രക്കാരായ പാസ്റ്റർ മാത്യു കെ. വർഗീസ് (പോലീസ് മത്തായി), മാത്യു കിങ്ങിണിമറ്റം, പാസ്റ്റർ എ.കെ പൗലോസ് എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharjah city AG

Comments are closed.