Ultimate magazine theme for WordPress.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടൺ:കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സഭാം​ഗവുമായ ജുവാന്‍ വര്‍​ഗസ് യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ആന്ദ്രെ കാര്‍സണ്‍, ജെയിംസ് മക്​ഗെവേണ്‍ എന്നിവര്‍ പ്രമേയം പിന്തുണച്ചു.

Leave A Reply

Your email address will not be published.