Ultimate magazine theme for WordPress.

അഖിലേന്ത്യാ ദൈവസഭയ്ക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

ചിങ്ങവനം : അഖിലേന്ത്യാ ദൈവസഭയ്ക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റവ. ജോയി വി ജോൺ (പ്രസിഡൻറ്) പാ. വി കെ ജോയി (വൈസ് പ്രസിഡൻ്റ്), പാ. സനീഷ് ഇറമ്പത്ത് (ജനറൽ സെക്രട്ടറി), പാ. സിബിച്ചൻ എ (ട്രഷറർ) എന്നിവരും കൗൺസിൽ അംഗങ്ങളായി പാ. വി എം മർക്കോസ്, പാ. സുരേഷ് ഇറമ്പത്ത്, ബ്രദർ. റ്റി ജെ ഐസക്ക്, ബ്രദർ എം പി വർഗീസ്, ബ്രദർ കെ എസ് മധു, ബ്രദർ ബിബിൻ പി ബാബു, ബ്രദർ രുബോസ് എ ജെ എന്നിവരെ തെരഞ്ഞെടുത്തു.

Sharjah city AG

Comments are closed.