Ultimate magazine theme for WordPress.

എ. ജി. തിരുവല്ല സെക്ഷൻ പ്രെസ്ബിറ്ററായി പാസ്റ്റർ കെ എസ്. ശാമുവൽ

തിരുവല്ല :അസംബളീസ് ഓഫ് ഗോഡ് തിരുവല്ല സെക്ഷൻ തെരഞ്ഞെടുപ്പ് ജൂലൈ 14ന് മാടമുക്ക് ബെഥേൽ എ. ജി. ചർച്ചിൽ നടന്നു. 2022-2024 കാലയളവിലേക്ക് പാസ്റ്റർ. കെ. എസ്. ശാമുവൽ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മാടമുക്ക് ബെഥേൽ എ. ജി. ചർച്ചിന്റെ ശുശ്രൂഷകനും, മദ്ധ്യമേഖലയുടെ മുൻ ഡയറക്ടറും രണ്ടു ദശാബ്ദക്കാലം പുനലൂർ ബെഥേൽ ബൈബിൾ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു.

Sharjah city AG

Comments are closed.