Ultimate magazine theme for WordPress.

ഇടമുറി എ. ജി. സഭയുടെ ആലയ സമർപ്പണം

റാന്നി : ഇടമുറി അസംബളീസ് ഓഫ് ഗോഡ് ദൈവ സഭയുടെ സഭാ ഹാൾ സമർപ്പണ ശുശ്രൂഷ ജനുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് റാന്നി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജിനു. കെ വർഗീസിന്റെ അദ്ധ്യഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ എ ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് സമർപ്പണ ശ്രുശൂഷ നടത്തും.കോവിഡ് മാനദണ്ഡo അനുസരിച്ചു നടക്കുന്ന പ്രസ്തുത മീറ്റിംഗിന് സഭ ശ്രുശൂഷകൻ പാസ്റ്റർ എബ്രഹാം വർഗീസ് സെക്രട്ടറി ബ്രദർ സി. വി. ഈശോ എന്നിവർ നേതൃത്വം നൽകും.

Sharjah city AG