സൽമാനിയ: ബഹ്റിൻ സൽമാനിയ ഹോസ്പറ്റലിൽ സ്റ്റാഫ് നേഴ്സ് ഗ്ലോറിയയും ഭർത്താവ് ജോണും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്, ബഹ്റിൻ റ്റി പി എം സഭാ വിശ്വസികളാണ്. ഗുരുതര പരിക്കുകളോടെ ജോണിനെ സൽമാനിയ ഹോസ്പറ്റലിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിൻ്റെ പൂർണ്ണമായ വിടുതലിനായി പ്രാർത്ഥിക്കുക.
Related Posts