Ultimate magazine theme for WordPress.

പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ

ഹരിയാന : കർണാൽ ജില്ലയിലെ അസന്ദിൽ കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റാമെന്റ് ലീഗിനോട് (PTL) ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന പാസ്റ്റർ സൈമൺ ടി. ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 19 ചൊവ്വാഴ്ച പുലർച്ചെ ആറരയ്ക്കായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷ 22 വെള്ളിയാഴ്ച രാവിലെ 10:30 ന് അസന്ദിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ.

സഹധർമ്മിണി : മിനി സൈമൺ
മക്കൾ : ജസ്റ്റിൻ സൈമൺ, ഓസ്റ്റീൻ സൈമൺ

Sharjah city AG